കൊല്ലം കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നാടൻ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തിൽ കർഷകർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. 2023 സെപ്റ്റംബർ 15 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ബഹു. ചാത്തന്നൂർ എം. എൽ. എ ശ്രീ. ജി. എസ്. ജയലാൽ അദ്ധ്യക്ഷനായ ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
Sunday, 1st October 2023
Leave a Reply