Monday, 28th October 2024

കോട്ടയം തിരുവല്ലയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ  മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ച് 2022 നവംബർ 16 നു താറാവ് വളർത്തൽ,  നവംബർ 21  നു പോത്തുകുട്ടി പരിപാലനം, എന്നീ പരിശീലനങ്ങൾ  നടത്തുന്നു . രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  9188522711 എന്ന മൊബൈൽ നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചോ, 0469-2965535 എന്ന ഫോൺ നമ്പറിലേക്ക് വിളിച്ചോ  രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *