Sunday, 4th December 2022

മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വച്ച് ഈ മാസം 19-ന് (ആഗസ്റ്റ് 19) രാവിലെ 10 മണി മുതല്‍ 4 മണി വരെ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ 0491-2815454, 9188522713 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published.