Saturday, 27th July 2024

എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 26-ന് (ഒക്‌ടോബര്‍ 26) പോത്തുവളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 9188522708 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ സന്ദേശം അയച്ചോ ഓഫീസ് സമയങ്ങളില്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *