Saturday, 27th July 2024

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് മെയ് മാസം 12,13 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 19-ന് കാടവളര്‍ത്തല്‍, 26,27 തീയതികളില്‍ ബ്രോയിലര്‍ വളര്‍ത്തല്‍ എന്നീ പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0479-2457778, 0479-2452277 എന്നീ ഫോണ്‍ നമ്പരുകളില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *