Saturday, 27th July 2024

മൃഗസംരക്ഷണ വകുപ്പിലെ മാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (മാര്‍ച്ച് 31) വൈകുന്നേരം 3.30 -ന് വൈലോപ്പളളി സംസ്‌കൃതി ഭവനില്‍ വച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *