കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യസംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. കൂടാതെ വാട്ടുകപ്പ പോലെ പഴം പച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കേണ്ട പ്രാഥമിക സംസ്‌കരണവും ചെയ്തു കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 8089173650 എന്നീ ഫോണ്‍ നമ്പരുകളിലോ ccmanuuthy@kau.in എന്ന മെയില്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
Friday, 6th March 2026






Leave a Reply