Monday, 20th March 2023

മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ജഴ്‌സിഫാം എക്‌സ്റ്റന്‍ഷന്‍ യൂണിറ്റില്‍ ചാഫ്കട്ടര്‍ യന്ത്രം ഫാമിനുളളില്‍ ലഭ്യമാക്കി സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുളളവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. മുദ്രവച്ച ടെണ്ടറുകള്‍ മാര്‍ച്ച് 3-ന് 11 മണിക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടര്‍, ജഴ്‌സി ഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റ്, ചെറ്റച്ചല്‍ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907144318 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *