Saturday, 27th July 2024

കര്‍ഷകരുടെ സ്വന്തം കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക വികസനത്തിന് ഗുണപരമായി വ്യാപിപ്പിക്കുന്നതിനും മലപ്പുറം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കൃഷി വകുപ്പ്, ആത്മ എന്നിവയുടെ സഹായത്തോടെ ഫാര്‍മര്‍ ഇന്നവേഷന്‍ മ്യൂസിയത്തിന് തുടക്കമിടുന്നു. ജില്ലയിലെ കര്‍ഷകര്‍ രൂപപ്പെടുത്തിയ നൂതന വിദ്യകളും കൃഷി പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനു സ്വയം കണ്ടു പിടിച്ച ഉപകരണങ്ങളും മറ്റും സംസ്ഥാനത്തിലെ മറ്റു കര്‍ഷകര്‍ക്ക് അറിയാനും പ്രാവര്‍ത്തികമാക്കുവാനും ഉതകുന്ന തരത്തില്‍ കര്‍ഷകര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കും. താത്പര്യമുള്ള കര്‍ഷകര്‍ പി കെ അബ്ദുല്‍ ജബ്ബാര്‍, അസിസ്റ്റന്റ് പ്രൊഫസറുമായി ഫെബ്രുവരി 25 ന് 9447228022 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *