തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 08,09 തീയതികളില്‍ ആട് വളര്‍ത്തല്‍, 10-ന് ഇറച്ചിക്കോഴി വളര്‍ത്തല്‍, 18-ന് താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 04829-234323 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Monday, 28th April 2025
Leave a Reply