കേരള കര്ഷകന് മാസികയുടെ ഉള്ളടക്കം കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനായി എറണാകുളം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും കിടങ്ങൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനക്കാരുടെ കൂട്ടായ്മയായ വായനക്കളരി സംഘടിപ്പിക്കുന്നു. വായനക്കളരിയുടെ ഭാഗമായി ഈ മാസം 24 ന് (24.01.2023) രാവിലെ 10.30 ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നെല്‍കൃഷിയിലെ കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഒരു കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചിട്ടുള്ളതായി എറണാകുളം ജില്ലാ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Also read:
പഴങ്ങളിലെ വലിയവൻ: അറിഞതും അറിയേണ്ടതും: ചക്കക്കുമുണ്ട് ഇനി ഔദ്യോഗികതയുടെ ചന്തം
. ഇന്ന് പരിസ്ഥിതി ദിനം.: ജൈവ ലോകത്തിന്റെ കാവൽക്കാരനായി സലിം പിച്ചൻ
കാപ്പികൃഷി - സംസ്കരണം - വിപണനം: പ്രായോഗിക ഇടപെടലുമായി കിൻഫ്ര.
ജൈവ പച്ചക്കറി കൂടുതൽ ഉദ്പ്പാപ്പാദിപ്പിക്കുന്ന കർഷകർക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് സിക്കിം
Leave a Reply