റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് നടപ്പാക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ജനുവരി 5ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഫോണിലൂടെ മറുപടി പറയും. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.
Friday, 6th March 2026






Leave a Reply