കൽപറ്റ: കിസാൻ സഭ ജില്ലാ കമ്മറ്റിയുടെ നേത്യുത്വത്തിൽ ആവശ്യക്കാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യും. മാനന്തവാടി താലൂക്കിൽ 9544946647, സുൽത്താൻ ബത്തേരിയിൽ 9447640 289, കൽപറ്റയിൽ 9446412043 എന്നീ നമ്പറുകിൽ മെയ്യ് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. തൈ ഒന്നിന് ട്രാൻപോർട്ടേഷൻ ചാർജ്ജായി 50 പൈസ നൽകേണ്ടതാണ്. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വിളകൾ കിസാൻ സഭ കർഷകരിൽ നിന്നും ന്യായ വിലക്ക് സംഭരിക്കുകയും ചെയ്യും. 60000 തൈകളാണ് ജില്ലയിൽ വിതരണം ചെയ്യുക
Monday, 1st March 2021
Leave a Reply