Thursday, 12th March 2026

കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 9,10 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപയാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് പ്രവേശന സമയത്ത് ഹാജരാക്കേതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2414579 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *