കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് നവംബര്‍ 5 ന് ശുദ്ധജല മത്സ്യ കൃഷിയും അക്വാപോണിക്‌സ് കൃഷി രീതിയും എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 04952935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു 03.11.2022 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് ആയിരിക്കും ക്ലാസ്സില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുക. രാവിലെ 10.30 മുതല്‍ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ് എന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ് അറിയിച്ചു.
Monday, 9th March 2026






Leave a Reply