കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 3-ന് കാടവളര്‍ത്തല്‍, 07-ന് പോത്ത് വളര്‍ത്തല്‍, 9,10 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 14,15 തീയതികളില്‍ പശുവളര്‍ത്തല്‍, 17,18 തീയതികളില്‍ പന്നിവളര്‍ത്തല്‍, 22,23 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Sunday, 10th December 2023
Leave a Reply