Thursday, 12th December 2024

കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 25-ന് (25/10/2021) രാവിലെ 10.30 മണിക്ക് ഫാം ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ എന്ന വിഷയത്തിലും 26-ന് രാവിലെ 10.30ന് ഡയറിഫാമുകളിലെ മാലിന്യസംസ്‌കരണം എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി meet.google.com/qdo-ubsz-huc എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *