
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒക്ടോബര്‍ 21 രാവിലെ 10.30 മുതല്‍ ഓണ്‍ലൈന്‍ പിശീലനം നടത്തുന്നു. സൂം പ്ലാറ്റ്ഫോമില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാനായി 9188522713 എന്ന നമ്പരില്‍ വാട്സ്ആപ്പ് മെസേജ് അയയ്ക്കേതാണ്.
Leave a Reply