ക്ഷീര വികസന വകുപ്പ്, കേരളാ ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റുകള്‍ എന്നിവര്‍ സംയുക്ത സംരംഭമായി നടപ്പാക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി څക്ഷീര സാന്ത്വനംچ എന്‍റോള്‍മെന്‍റ് 2020 ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു. നിലവില്‍ തുടരുന്ന പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 2020 മാര്‍ച്ച് 19 മുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനും പുതുതായി പദ്ധതിയില്‍ ചേരുന്നവര്‍ക്കും അപേക്ഷകള്‍ ക്ഷീര സഹകരണ സംഘം/ ക്ഷീര വികസന ആഫീസ് മുഖേന വുേേ://ംംം.സവെലലൃമമെിവേംമിമാ.ശി എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീര വികസന ഓഫീസുകളില്‍ നിന്നും ലഭ്യമാണെന്നും ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Tuesday, 19th January 2021
Leave a Reply