കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പ്ലാന്റ് ജീനോം സേവിയേഴ്‌സ് കമ്മ്യൂണിറ്റി ദേശീയ അവാര്‍ഡ് നേടിയ കടമക്കുടി വാരാപ്പുഴ ജൈവ പൊക്കാളി ഐ സി എസ്-ന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ആത്മ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പൊക്കാളി കൊയ്ത്തുത്സവവും അവാര്‍ഡ് ദാനവും ഒക്ടോബര്‍ പത്തിന് കടമക്കുടി സെന്റ് അസിസ്റ്റന്റ് പാരിഷ് ഹാളില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.
Friday, 6th March 2026






Leave a Reply