Sunday, 16th November 2025

കര്‍ഷക അവാര്‍ഡുകള്‍: അപേക്ഷ ക്ഷണിക്കുന്നു

Published on :

കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍ കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ. സി. അച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ …

കര്‍ഷകരെ ആദരിക്കുന്നു

Published on :

കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് വെങ്ങാനൂര്‍ കൃഷിഭവന്‍ വിവിധ വിഭാഗങ്ങളിലെ കര്‍ഷകരെ ആദരിക്കുന്നു. ഈ മാസം 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 …

തെങ്ങിന്‍തൈ 50 രൂപ നിരക്കില്‍

Published on :

മലയിന്‍കീഴ് പഞ്ചായത്ത് കൃഷി ഭവനില്‍ അത്യുല്‍പാദന ശേഷിയുളള തെങ്ങിന്‍തൈ 50 രൂപ നിരക്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2284022 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 29ന് രാവിലെ 9.30ന് കൊക്കോ ഗവേഷണ കേന്ദ്രം വെള്ളാനിക്കരയില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.kau.in സന്ദര്‍ശിക്കുക. …