കേരള കാര്‍ഷിക സര്‍വകലാശാല വാഴ ഗവേഷണ കേന്ദ്രം കണ്ണാറയില്‍ നെടുനേന്ദ്രന്‍, മഞ്ചേരി നേന്ത്രന്‍, പൂവന്‍, ഗ്രാന്‍ഡ് നെയിന്‍ വാഴ തൈകള്‍ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുളളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍:7306708234…
അപേക്ഷകള്‍ ക്ഷണിക്കുന്നു
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍/കേന്ദ്രങ്ങളില്‍ 2024 -25 അധ്യയന വര്‍ഷം ഒരുവര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ കോഴ്‌സുകളിലേക്ക് സര്‍ക്കാര്‍, വ്യവസായം, പൊതുമേഖല, സര്‍വകലാശാല, മറ്റു സര്‍ക്കാര്‍ സഹായം ലഭ്യമായ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉദ്യോഗത്തില്‍ ഇരിക്കുന്നവരില്‍ നിന്നും നിരാക്ഷേപത്രം/ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു.പിജി ഡിപ്ലോമ കോഴ്‌സുകള്‍- ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് കാര്‍ഷിക കോളേജ് …
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 29ന് രാവിലെ 9.30ന് കൊക്കോ ഗവേഷണ കേന്ദ്രം വെള്ളാനിക്കരയില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.kau.in സന്ദര്‍ശിക്കുക. …
വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Published on :ആലപ്പുഴ ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനംവന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. പരിസ്ഥിതിയും ജൈവ വൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, …





