കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം കരമനയില്‍ നെടുങ്കാട് പ്രവര്‍ത്തിച്ചു വരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നിറപുത്തരി കൊയ്ത്തുത്സവത്തിലേക്കായി കതിര്‍ കുലകള്‍ 100 രൂപ നിരക്കില്‍ വില്പനക്ക് ലഭ്യമാണ്. കതിര്‍ കുല കെട്ടുകളും (അയര്‍ ) മുന്‍കൂട്ടി ആവശ്യപ്പെടുന്ന മുറക്ക് തയ്യാറാക്കി നല്‍കുന്നതാണ്.
Monday, 28th April 2025
Leave a Reply