ലോക ക്ഷീരദിനാചരണത്തിന്റെയും ക്ഷീരവാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 1-ന്) പകല്‍ 12 മണിക്ക് തിരുവനന്തപുരം, കോവളം, വെളളാര്‍ കേരള ആര്‍ട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് ശില്പശാലയും സംഘടിപ്പിച്ചിരിക്കുന്നു.
Also read:
സംസ്ഥാനത്ത് പശുക്കളിലും വൈറസ് രോഗം വ്യാപകമാകുന്നു : പ്രതിരോധമരുന്നിന് ക്ഷാമം: പാലുൽപാദനം കുറഞ്ഞേക്കു...
ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ്: പാൽ ഉൽപാദന ഇൻസന്റീവ് നൽകൽ പദ്ധതി ക്ഷീരസംഘങ്ങളും അക്ഷയകേന്ദ്രങ്ങളും കൈക...
മുയല്‍വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍ മുതലായവയില്‍ പരിശീലനം
ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
Leave a Reply