മൃഗക്ഷേമവുമായി ബന്ധപ്പെട്ട പെറ്റ് ഷോപ്പ് റൂള്‍, മാര്‍ക്കറ്റ് റൂള്‍, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രിഡിംഗ് റൂള്‍, പി സി എ ആക്ട്, എ ബി സി ഡോഗ് റൂള്‍, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ചുളള ഒരു ബോധവത്ക്കരണ വെബിനാര്‍ തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ 9995284127 എന്ന നമ്പരില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 18 ആണ്.
Thursday, 12th December 2024
Leave a Reply