Saturday, 27th July 2024

തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 16 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഇന്ന് (ഡിസംബര്‍ 3-ാം തിയതി) വൈകുന്നേരം 5 മണിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ. തിരുവനന്തപുരം – 695004 എന്ന മേല്‍വിലാസത്തിലോ, principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, 0471 – 2440971 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *