Thursday, 12th December 2024

3. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. ആവശ്യമുളള കര്‍ഷകര്‍ 0479- 2452277, 0479 -2457778, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് മുന്‍കൂറായി ബുക്ക് ചെയ്യേതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *