കൃഷിവകുപ്പ് നടത്തിയ സ്ഥാപന കൃഷി മത്സരത്തിൽ പെരുന്തട്ട ഗവ. യു.പി. സ്കൂളിന് ഒന്നാം സ്ഥാനം. അധ്യാപകരായ ഏലമ്മ ആന്റണി, പി. തുളസി, പി.ടി.എ. പ്രസിഡന്റ് വി.കെ. മൊയ്തീൻ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് ബാവ, വിദ്യാര്‍ഥികൾ എന്നിവർ ചേർന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
Tuesday, 19th March 2024