Tuesday, 19th March 2024

പാഷൻ ഫ്രൂട്ടിനെ അംഗീകൃത കാർഷിക വിളയായി പ്രഖ്യാപിക്കണമെന്ന് കർഷകർ

Published on :


കൽപ്പറ്റ: പാഷൻ ഫ്രൂട്ടിനെ അംഗീകൃത കാർഷിക ഫലവർഗ്ഗ വിളയായി പ്രഖ്യാപിക്കണമെന്ന്  അമ്പലവയലിൽ പാഷൻ ഫ്രൂട്ടിനെ സംബന്ധിച്ച ശില്പശാലയിൽ കർഷകർ ആവശ്യപ്പെട്ടു. ഇതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഷയാവതരണം  നടത്തിയ പാഷൻ ഫ്രൂട്ട് കൃഷിയിലെ  വിദഗ്ധൻ ഡോ: പി.പി. ജോയ് പറഞ്ഞു.  
നിലവിൽ കാർഷിക വിളകളുടെ പട്ടികയിലോ ഫലവർഗ്ഗവിളകളുടെ പട്ടികയിലോ ഉൾപ്പെട്ടിട്ടില്ല. കേരളത്തിൽ നിലവിൽ ധാരാളം

പാഷൻ ഫ്രൂട്ട് കൃഷിയിൽ വയനാടിന് അനന്തസാധ്യത: ജില്ലാ കലക്ടർ

Published on :
അമ്പലവയൽ: ആഗോള വിപണിയിൽ ഉയർന്ന ഡിമാന്റുള്ള പാഷൻ ഫ്രൂട്ടിന്റെ കൃഷിയിൽ വയനാട് ജില്ലക്ക് അനന്തസാധ്യതകളാണുള്ളതെന്ന് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന പാഷൻ ഫ്രൂട്ട് ബോധവൽക്കരണ ശില്പശാല അഭിപ്രായപ്പെട്ടു. പ്രത്യേക ഫലവർഗ്ഗ മേഖലയായി തിരഞെടുത്ത വയനാട് ജില്ലയിൽ പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടി എടവക , പടിത്താറത്തറ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് ബോധവൽക്കരണവും