Tuesday, 16th April 2024

ചാട്ടുപറമ്പിൽ സദാനന്ദന് സരോജിനി -ദാമോദരൻ ഫൗണ്ടേഷന്റെ മികച്ച ജൈവകർഷർക്കുളള അവാർഡ്

Published on :
ജൈവക്യഷിയുടെ പ്രചരണാർത്ഥം ബാംഗ്ളുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന കേരളത്തിലെ മികച്ച ജൈവകർഷർക്കുളള അവാർഡ് ആലപ്പുഴ ഗൗരി നന്ദനം ആഡിറേറാറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച്     ചാട്ടുപറമ്പിൽ സദാനന്ദന്    
ഇൻഫോസിസ് ഫൗണ്ടർമാരായ സുധ ക്രിസ് ഗോപാലക്യഷ്ണൻ ,ഷിബുലാൽ എന്നിവർ ചേർന്ന് സമ്മാനിച്ചു 
 ഇൻഫോസിസ്  സ്ഥാപകരിൽ ഒരാളും മുൻ CEO യുമായിരുന്നശ്രീ ഷിബുലാലിൻറെ മാതാപിതാക്കളുടെ