വി.ജി. കൃഷ്ണപ്രിയ
അമ്പലവയല്‍: കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയെ പരമ്പരാഗത നെല്ലിനങ്ങളുടെയും ഫലവർഗ്ഗങ്ങളുടെയും പുഷ്പകൃഷിയുടെയും പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു.
അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റെ ഔദേ്യാഗിക ഉത്ഘാടന ചടങ്ങിലാണ് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപനം നടത്തിയത്. വയനാടിന്റെ തനത് പരമ്പാരാഗത നെല്‍വിത്തിനങ്ങളുടെ