Tuesday, 19th March 2024

അമ്പലവയൽ ഒരുങ്ങി: അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനും പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനത്തിനും 15-ന് തുടക്കം

Published on :
കല്‍പ്പറ്റ: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനും പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനത്തിനും വേദിയാകുന്നു. മാര്‍ച്ച് 16 മുതല്‍ 18വരെയാണ് ഓര്‍ക്കിഡ്  ഫെസ്റ്റ് .പാഷൻ ഫ്രൂട്ട് പ്രദര്‍ശനവും പാഷന്‍ ഫ്രുട്ടിന്റെ വിപണന സാധ്യതകളെയും ഔഷധ മൂല്യത്തെയും കുറിച്ചുള്ള ശില്പശാല 15-നാണ്.. 17ന് രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഓര്‍ക്കിഡ് ഫെസ്റ്റിനു പുറമെ വയനാട്

കശുമാവ് കൃഷിവ്യാപനത്തിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നു

Published on :

കശുമാവ് കൃഷിവ്യാപനത്തിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നു

കേരള സംസ്ഥാന കശുമാവ് വികസന ഏജന്‍സി കര്‍ഷകര്‍ക്ക് വിവിധ സഹായങ്ങളുമായി രംഗത്ത്. കര്‍ഷകര്‍ക്ക് പരിശീലനം, നടീല്‍ വസ്തുക്കള്‍, സബ്സിഡി എന്നിവ നല്‍കിയാണ് സഹായത്തിനുള്ളത്. മൂന്ന് വര്‍ഷംകൊണ്ട് കായ്ക്കുന്ന അത്യുല്‍പാദന ശേഷിയുള്ള പുതിയ കശുമാവ് തൈകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. കേരളത്തില്‍ ഏകദേശം 800ഓളം കശുവണ്ടി ഫാക്ടറികളുണ്ട്. ആറ് ലക്ഷം …