Tuesday, 19th March 2024

ജൈവ പച്ചക്കറി കൃഷിയിൽ മാതൃകയാവരെ ആദരിച്ചു.

Published on :
ഇപ്പോഴും പച്ചക്കറിക്കുവേണ്ടി വിപണിയെ ആശ്രയിക്കുന്നവർ ഇവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കണം. സ്വന്തമായി 10 സെന്റിൽ താഴെ മാത്രം സ്ഥലമുള്ളവർ, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർ, പലപ്പോഴും കുടുംബത്തിന്റെ പൂർണമായ ഉത്തരവാദിത്വം സ്വന്തം ചുമലിൽ വഹിക്കുന്നവർ .. അതെ അവർ സ്വന്തമായി ജൈവ പച്ചക്കറി ഉല്പാദിപ്പിച്ച് ഏവർക്കും മാതൃകയാവുകയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സേവ് എ ഫാമിലി

കൽപ്പറ്റ:

Published on :
കേരള കർഷകൻ വയനാട് ജില്ലാതല ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിച്ചു.
കൽപ്പറ്റ:
മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ കാർഷിക പ്രസിദ്ധീകണമായ സർക്കാർ ഉടമസ്ഥതയിലുള്ള കേരളകർഷകൻ മാസികയുടെ വായനക്കാരെ ഉൾപ്പെടുത്തി കൊണ്ട്  ഫാം ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് മേഖല ഓഫീസ്,  കൽപ്പറ്റ ക്ഷീര വികസന ഓഫീസും കേരള കർഷകൻ വായനക്കാരുടെ ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിപ്പിച്ചു. തരിയോട് ക്ഷീരോൽപ്പാദക