Friday, 29th March 2024

കാര്‍ഷിക മേഖലയ്ക്ക് പുതിയ മുഖം നല്‍കാന്‍ നുതന പദ്ധതികള്‍: കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറുമായി അഭിമുഖം

Published on :
സി.വി.ഷിബു
      പ്രൊഫഷണലുകളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷി ക്കാന്‍ സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസനവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരികയാണ്. ഉല്‍പാദന വര്‍ദ്ധനവ്, തരിശുഭൂമിയില്‍ കൃഷി യിറക്കല്‍, ഭക്ഷ്യഭദ്രത തുടങ്ങിയ വയ്ക്ക് ഊന്നല്‍ നല്‍കിയുള്ള താണ് പുതിയ പദ്ധതികള്‍. ലോകത്ത് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വ്യവസായം ഫുഡ് ഇന്‍ഡസ്ട്രിയാണ്. ഇത് തിരിച്ചറിഞ്ഞ് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദന സാധ്യതകളാണ്

പാഷന്‍ ഫ്രൂട്ട് ബോധവല്‍ക്കരണ പരിപാടി 15ന് അമ്പലവയലില്‍

Published on :
 വയനാട് ജില്ലാ ഭരണകൂടവും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രവും വയനാട് കൃഷി വിജ്ഞാന കേന്ദ്രവും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന പാഷന്‍ ഫ്രൂട്ട് ബോധവല്‍ക്കരണ പരിപാടി 15ന് അമ്പലവയലില്‍ നടക്കും. വിശേഷപ്പെട്ട ഫലവര്‍ഗ്ഗ വിളകളുടെ കലവറയായി വയനാടിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വയനാട് ഫലവര്‍ഗ്ഗ ഗ്രാമപദ്ധതിയുടെ ഭാഗമായി