Tuesday, 19th March 2024

മുപ്പതിനം ഓർക്കിഡുകളുമായി സിക്കിം സംഘം വയനാട്ടിൽ

Published on :
  ജിൻസ് തോട്ടുംകര,
ആര്യ ഉണ്ണി .

       അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റിൽ സന്ദർശകരെ ആകർഷിക്കുന്നത് സിക്കിമിൽ നിന്നുള്ള  വിവിധ തരം ഓർക്കിഡുകളാണ്. ഓർക്കിഡ് കൃഷിയിൽ രാജ്യത്ത് തന്നെ മുൻപന്തിയിൽ  നിൽക്കുന്ന സംസ്ഥാനമായ സിക്കിം ഇന്ത്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനമാണ്. മുപ്പതിനം ഓർക്കിഡുകയുമായാണ് കർഷകരുടെ പ്രതിനിധികളായി ബി.ബി. ഗൂരുംഗ്, എസ്.ടി. ബൂട്ടിയ എന്നിവർ വയനാട്ടിൽ എത്തിയത്.

ചക്ക കേരളത്തിന്റെ ഔദ്യോഗീക ഫലമാകും. കൃഷി മന്ത്രി. വി.എസ്. സുനിൽകുമാർ

Published on :
തിരുവനന്തപുരം.:
         ചക്ക കേരളത്തിന്റെ ഔദ്യോഗീക ഫലമാകുന്നതിനായി  നടപടി ക്രമങ്ങളിലേക്ക്  'കേരള കൃഷി വകുപ്പ്  നീങ്ങുകയാണെന്ന്  കൃഷി മന്ത്രി   .വി.എസ്.സുനിൽകുമാർ  പറഞ്ഞു. 
കേന്ദ്ര സർക്കാർ  പൊതുമേഖല സ്ഥാപനമായ അഗ്രികൾച്ചർ പ്രോസസഡ് ഫുഡ്  പ്രൊഡക്സ് എക്സ്പോർട്ട്  ഡവലപ് മെന്റ്  അതോറിറ്റി തിരുവനന്തപുരത്ത്  സംഘടിപ്പിച്ച  സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  കൃഷി മന്ത്രി. ജൈവ ഫലങ്ങളിൽ  ഒന്നാമതായ ചക്ക ആരോഗ്യ  

ആർട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തിൽ ശ്രീ ശ്രീ നാച്ചുറൽ ഫാമിങ് പരിശീലനം ആരംഭിച്ചു.

Published on :
വയനാട് ആർട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തിൽ ശ്രീ ശ്രീ നാച്ചുറൽ ഫാമിങ് പരിശീലനം മീനങ്ങാടി ശ്രീ ശ്രീ ഹാളിൽ ആരംഭിച്ചു.  പരിശീലന പരിപാടിയുടെ ഉത്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ്  ടി.ഉഷാകുമാരി നിർവഹിച്ചു.ചടങ്ങിൽ ആർട്ട് ഓഫ് ലിവിങ്  അഗ്രി അപെക്സ് ബോഡി അംഗം  ഡോ.രാധമ്മ പിള്ള സ്വാഗതം പറഞ്ഞു. ആർട്ട് ഓഫ് ലിവിങ് അപെക്സ് ബോഡി മെംബർ  

തൊഴിലിനും ആസ്വാദനത്തിനും ഡ്രൈ ഫ്ളവേഴ്സ്: ഓക്‌സി ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു.

Published on :
അമ്പലവയല്‍:  പ്രാദേശിക ഗവേഷണകേന്ദ്രം വേദിയാകുന്ന ഓര്‍ക്കിഡ് പൂഷ്പമേളയില്‍ വിസ്മയമൊരുക്കി  ഓക്‌സി ഫാം. ജൈവ വസ്തുക്കള്‍ കൊണ്ട് വ്യത്യസ്ത തരത്തിലുളള പൂക്കളും, ബൊക്കകളും, അലങ്കാര വസ്തുക്കളും അണിനിരത്തുകയാണ് പെരുമ്പാവൂരില്‍ നിന്നും വന്നെത്തിയ വര്‍ഗ്ഗീസും സംഘവും. ചോളത്തിന്റെ പൂവ്,  സോല എന്നിവയാണ് പൂക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്ക് വരുമാനം എന്ന രീതിയില്‍ തുടങ്ങിയ ഫാമില്‍ ഇന്ന്  പത്ത് പേരടങ്ങുന്ന

വസന്തമൊരുക്കി അന്താരാഷട്ര ഓര്‍ക്കിഡ് ഫെസ്റ്റിവലിന് തുടക്കമായി

Published on :
 പൂ വസന്തമൊരുക്കി അന്താരാഷ്ട്ര ഓര്‍ക്കിഡ് മഹോത്സവത്തിന്  അമ്പലവയലിൽ  വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാന കൃഷി വകുപ്പും, കാര്‍ഷിക സര്‍വകലാശാലയും, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും, അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രത്തില്‍ സംയുക്തമായി നടത്തുന്ന ഓര്‍ക്കിഡ് മഹോത്സവത്തിന്റെ സാങ്കേതിക സെമിനാറിന് ഇന്ന് തുടക്കമായി.
 ജൈവ വൈവിധ്യ പരിപാലനത്തിനും, ആരോഗ്യപരിപാലനത്തിനും, പരിസ്ഥിതി സംരക്ഷണത്തിലും ഓര്‍ക്കിഡ് പൂക്കളുടെ പ്രാധാന്യം സാങ്കേതിക സെമിനാറില്‍ ചര്‍ച്ച

രാജ്യത്ത് ഓര്‍ക്കിഡ് കൃഷി വ്യാപനത്തിന് പുതിയ പദ്ധതികള്‍: പ്രെഫസര്‍ പ്രമീള പഥക്

Published on :
സി.വി.ഷിബു
കൽപ്പറ്റ ..: രാജ്യത്ത് ഓര്‍ക്കിഡ് കൃഷി വ്യാപനത്തിനും ബോധവല്‍ക്കരണത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍     ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓര്‍ക്കിഡ് സൊസൈറ്റി സെക്രട്ടറി പ്രൊഫസര്‍ ഡോ. പ്രമീള പഥക് പറഞ്ഞു.
അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്രഓര്‍ക്കിഡ് ഫെസ്റ്റിന് നേതൃത്വം കൊടുക്കുന്ന പ്രമീള പഥക് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ്

വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി നാളെ പ്രഖ്യാപിക്കും

Published on :
പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷണം, പുഷ്പകൃഷി, ഫലവര്‍ഗ്ഗ ഗ്രാമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കി കൃഷി മന്ത്രി അഡ്വ.വി. എസ് സുനില്‍കുമാര്‍ നാളെ (മാര്‍ച്ച് 17) പ്രഖ്യാപിക്കും. സംസ്ഥാന കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനം. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ.