Tuesday, 19th March 2024

ലിച്ചി: പണം കൊയ്യാൻ കഴിയുന്ന ഫലവർഗ്ഗം

Published on :
യു.അഹല്യ.
    
                                                നിത്യഹരിത വൃക്ഷങ്ങളിൽ ലിച്ചിയുടെ പങ്ക് വലുതാണ്. വിറ്റാമിൻ  സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം ആരോഗ്യത്തിന് ഉണർവ് നൽകുന്നതോടപ്പം പകർച്ചവ്യാധികൾ ഒരുപരിധിവരെ നിയന്ത്രിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൈന ജന്മദേശമായ ലിച്ചി ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രധാനമായി കൃഷി ചെയ്തുവരുന്നു. വളരെ കുറഞ്ഞ പരിചരണവും രോഗ കീടബാധ്യത കുറവാണെന്നതും ലിച്ചിയുടെ എടുത്ത് പറയേണ്ട