Tuesday, 19th March 2024

അന്താരാഷ്ട്ര ഓർക്കിഡ് മേള 16-മുതൽ വയനാട് അമ്പലവയലിൽ

Published on :
കല്‍പറ്റ- കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 16, 17, 18 തീയതികളില്‍ അമ്പലവയലില്‍ ഓര്‍ക്കിഡ് മേളയെന്ന് മേഖല കാര്‍ഷിക ഗവേശഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഓര്‍ക്കിഡുകളുടെ ഔഷധഗുണവും പുഷ്പവിള പ്രാധാന്യവും എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാലയും സമ്മേളനവും മേളയുടെ ഭാഗമാണ്.
            സിക്കിമിലേതിനു സമാനമായ

കൃഷി തോട്ടങ്ങളെയും ഉദ്യാനങ്ങളെയും സുന്ദരിയാക്കാൻ മിറാക്കിൾ ഫ്രൂട്ട് :പേര് പോലെ പഴങ്ങൾക്ക് വ്യത്യസ്ത രുചി.

Published on :
കെ.ജാഷിദ് 
          കേരളത്തിലെ പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകരുടെ തോട്ടങ്ങളിലേക്ക് പുതിയ അതിഥി വിരുന്നെത്തി. 'മിറാക്കിള്‍ ഫ്രൂട്ട്' എന്ന ആഫ്രിക്കന്‍ അത്ഭുത പഴച്ചെടിയാണിത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ യഥാത്ഥത്തിൽ ഇത് ഒരു മിറാക്കിൾ അല്ലെങ്കിൽ യാദൃശ്ചികം നിറഞ്ഞ ഒരു തരം പഴമാണ് ,കാരണം എന്തെന്നാൽ ഈ പഴം കഴിച്ചു കഴിഞ്ഞ ശേഷം നാം കഴിക്കുന്ന ഭക്ഷണങ്ങളും വെള്ളവും

തനി വിളയുടെ തനിമയുമായി മനോജ്.

Published on :
വി.ജി. കൃഷ്ണപ്രിയ
           കർഷികലോകത്തിൻറെ നിറവാർന്ന ലോകത്ത്  മനോജിന്റെ കൃഷിത്തോട്ടം ശ്രദ്ധയാകർഷിക്കുകയാണ് . വയനാട്, ബത്തേരി ,നൂൽപ്പുഴ പഞ്ചായത്തിലെ നാഗരംചാൽ ഗ്രാമത്തിൽ എടപ്പാട്ട് വീട്ടിൽ മനോജും കുടുംബവും കൃഷിയെ ജീവിത മാർഗ്ഗമാക്കി അതിലെ വൈവിധ്യങ്ങൾ തേടുകയാണ്. ഇഞ്ചി,ചേന,നെല്ല് തുടങ്ങിയവക്കു പുറമെ പച്ചമുളകും തക്കാളിയും വഴുതനങ്ങയും വെണ്ടയുമൊക്കെ തന്റെ വയലിൽ അദ്ദേഹം വിളയിപ്പിച്ചിരിക്കുന്നു. 
പത്തു സെന്റിൽ വിളയിപ്പിച്ചിരിക്കുന്ന ഈ