Tuesday, 19th March 2024
poly house

പോളി ഹൗസ് നിര്‍മ്മിക്കാം: കൃഷിയില്‍ വിജയഗാഥ രചിക്കാം

Published on :

പോളി ഹൗസ് നിര്‍മ്മിക്കാം: കൃഷിയില്‍ വിജയഗാഥ രചിക്കാം.

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് പോളി ഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീ ഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ന് കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് …

Aquaponics

പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്

Published on :

പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്

ശാസ്ത്രീയ കൃഷിയുടെ കാലമാണിത്. ഓരോ നാടിനും അനുയോജ്യമായ കൃഷിയാണ് നാം അനുവര്‍ത്തിക്കേണ്ടത്. അങ്ങനെയാണ് ചെയ്യുന്നതും. കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശാസ്ത്രീയ കൃഷിരീതിയിലേക്ക് തിരിഞ്ഞിട്ട് കാലമേറെയായി.

അതില്‍ പ്രധാനപ്പെട്ട കൃഷിരീതിയാണ് അക്വാപോണിക്സ് എന്നത്. പച്ചക്കറിയും മീനും സ്വന്തം വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിനെയാണ് അക്വാപോണിക്സ് എന്ന് പറയുന്നത്. ഹൈഡ്രോപോണിക്സും അക്വാകള്‍ച്ചറും കൂടിയതാണ് അക്വാപോണിക്സ്. …

ആരോഗ്യ പരിപാലനത്തിന് മാങ്കോസ്റ്റിൻ

Published on :
ഒ.എസ്.ശ്രുതി .                                                                                                                                                                                                  '' വീട്ടുവളപ്പിൽ ഒരു മാങ്കോസ്റ്റിനുള്ളത് കുടുബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഉപകരിക്കും.                                                                               പഴങ്ങളുടെ റാണിയെന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമാണ്.കുടം പുളിയുടെ ഗണത്തിൽപ്പെടുന്നു. തൂമഞ്  പോലെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകക്കലവറയാണ് ഈ പഴം.
.കാൻഡി, ജാം, പ്രിസർവ്, ടോപ്പിങ്, ഐസ്ക്രീം, ജ്യൂസ്, വൈൻ തുടങ്ങിയവ തയ്യാറാക്കാനും ഈ