സി.വി.ഷിബു.
… കൽപ്പറ്റ: ചക്കയിൽ നിന്നും മറ്റ് പഴങ്ങളിൽ നിന്നും അനേകം മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പുതിയ കാലഘട്ടത്തിൽ ഭക്ഷ്യോൽപ്പന്ന രംഗത്ത് മാർഗ്ഗദർശിയാവുകയാണ് പദ്മിനി ശിവദാസിന്റെ തേൻവരിക്കയും തേൻമാവും എന്ന പുസ്തകം. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിൽ കേരളത്തിൽ പ്രശസ്തമായ കൽപ്പറ്റ സ്വദേശിനിയായ പദ്മിനി ശിവദാസിന്റെ രണ്ടാമത്തെ പുസ്തകമാണിത്.
തൃശൂർ സമതമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചക്കയെക്കുറിച്ചും