Tuesday, 19th March 2024

പശുവളര്‍ത്തല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published on :
ഡോ. കെ.മുരളീധരന്‍
 കടുകിട തെറ്റാതെ അനുവ ര്‍ത്തിക്കേണ്ട ദിനചര്യകളെക്കുറിച്ച് പറയാം.. അതില്‍ രാത്രിയില്‍ ഒരുതവണ തൊഴുത്തിലെ പശുക്കളെ നിരീക്ഷിയ്ക്കണം.  ഇതേക്കുറിച്ച് പലരും തിരക്കിയിരുന്നു.
തൊഴുത്തിലുള്ള മാടുകളെ മൂന്നായി തരംതിരിക്കാം.
1* മദിലക്ഷണം കാണിക്കാന്‍ സാദ്ധ്യതയുള്ള മാടുകള്‍
ഇതില്‍ ഏകദേശം ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍, പ്രസവിച്ച് ഒരുമാസം കഴിഞ്ഞ പശുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
2*