Tuesday, 19th March 2024

ജലസംരക്ഷകരായ കര്‍ഷകരെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആദരിച്ചു

Published on :

ജലദിനത്തില്‍ കര്‍ഷകര്‍ക്ക് ആദരം



ജലദിനത്തില്‍ വയനാട്ടിലെ മികച്ച കര്‍ഷകരും ആത്മ അവാര്‍ഡ് ജേതാക്കളും ജലസംരക്ഷകരുമായ കര്‍ഷകരെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആദരിച്ചു. വയനാട്ടിലെ മികച്ച മത്സ്യകര്‍ഷകനും ജലസംരക്ഷകനുമായ ശശീന്ദ്രന്‍ തെക്കുംതറ, മികച്ച പച്ചക്കറി കര്‍ഷകനും ജലസംരക്ഷകനുമായ അയൂബ്ബ് തോട്ടോളി, മികച്ച ചെലവില്ലാപ്രകൃതികൃഷി കര്‍ഷകനും ജലസംരക്ഷകനുമായ അഗസ്റ്റ്യന്‍ കേണിച്ചിറ എന്നിവരെയാണ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആദരിച്ചത്. ചടങ്ങില്‍

പുലാസാൻ: കേരള കർഷകരുടെ അതിഥി

Published on :
പി.ഫാരിസ്
       വിദേശത്തു നിന്നു വിരുന്നു വന്ന് കേരള കർഷകരുടെ കൃഷിയിടത്തിൽ പ്രത്യേകസ്ഥാനം പിടിച്ച പഴവർഗ്ഗമാണ് ഫിലോസാൻ അഥവ പുലാസൻ.  ശാസ്ത്രനാമം  നെഫീലിയം മ്യൂട്ടബൈൽ.( Nephelium mutabile). ഇതിന്റെ ജന്മദേശം മലേഷ്യയാണ്. വിദേശമലയാളികൾ വഴിയാണ് ഇവ കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. പുലാസ്‌ എന്ന മലയന്‍ പദത്തിനര്‍ഥം  "തിരിക്കുക "  എന്നാണ്‌. വിളഞ്ഞ പഴം മരത്തില്‍ നിന്ന്‌ ചുറ്റിത്തിരിച്ചു