Tuesday, 19th March 2024

നമുക്ക് തയ്യാറാക്കാം ജൈവവളം

Published on :
ജീര്‍ണ്ണിച്ച് വളമാകുന്നതാണ് കമ്പോസ്റ്റ്. ഇതിന് ഉണക്കയില, ചപ്പുചവറുകള്‍, പച്ചില, മൂക്കാത്ത കമ്പുകള്‍ എന്നിവ ശേഖരിക്കണം. 2 അടി വീതിയില്‍ സൗകര്യമുള്ള ത്ര നീളത്തില്‍ 1 അടി കനത്തില്‍ ഇവ നിരത്തുക. അതിനു മീതെ നല്ല കൊഴുത്ത ചാണക കുഴമ്പ് നിരത്തണം, വീണ്ടും ഒര്ടി ഇല, വേസ്റ്റ് തുടങ്ങിയവ നിരത്തുക. ചാണകപ്പാല്‍ തളിക്കുക. ഇങ്ങനെ മൂന്നു തവണ

കാർഷിക മേഖലയിൽ കേരളവും സിക്കിമും കൈകോർക്കുന്നു: പരസ്പര സഹകരണത്തിന് ധാരണ

Published on :
സി.വി.ഷിബു

  കൽപ്പറ്റ: കേരളത്തിന്റെ കാർഷിക വികസനത്തിന്  വിവിധ പദ്ധതികളിൽ സിക്കിം സർക്കാർ സഹകരിക്കും. ഇരു സംസ്ഥാനങ്ങളുമായി ജൈവ കൃഷി, പുഷ്പകൃഷി, ഓർക്കിഡ് കൃഷി, വിപണന മേഖല തുടങ്ങിയ കാര്യങ്ങളിലായിരിക്കും സഹകരണം. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവ സംസ്ഥാനമായ    സിക്കിം സർക്കാരിന്റെ ജൈവ കാർഷിക സംഗമത്തിൽ കേരളത്തിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തിരുന്നു. തുടർന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയും

ദേശീയ- അന്തർദേശീയ സഹകരണത്തോടെ ഇനി പുഷ്പകൃഷി വികസനം

Published on :
വയനാടിന്റെ പൂഷ്പ കൃഷി വികസനത്തിന് ദേശീയ 
അന്തര്‍ ദേശീയ സഹകരണം ഉറപ്പായി
അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് സമാപിച്ചു:-
സി.വി.ഷിബു.
          – പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട വയനാടിന്റെ  പ്രധാന പരിഗണനാ മേഖലയായ, പൂഷ്പ കൃഷിയുടെ സമഗ്ര വികസനത്തിന് ദേശീയ അന്തര്‍ ദേശീയ ഏജന്‍സികളുടേയും സ്ഥാപനങ്ങളുടെയും  സഹകരണം ഉറപ്പായി . പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഓര്‍ക്കിഡ് സൊസൈറ്റികള്‍ മറ്റ്

വയനാട്ടിൽ 62 ഇനം പരമ്പരാഗത നെൽവിത്തുകൾ: സംരംക്ഷണത്തിന് നടപടി

Published on :
സി.വി.ഷിബു
കൽപ്പറ്റ:: വയനാടിന്റെ നെല്ലറകളില്‍ കര്‍ഷകര്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളുടെ പഠനവും സര്‍വേയും പൂര്‍ത്തിയായി. അറുപത്തി രണ്ടിനം നെല്‍വിത്തിനങ്ങള്‍ പാരമ്പര്യമായി കര്‍ഷകര്‍ ഉപയോഗച്ചു വരുന്നതായി കണ്ടെത്തി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും കാസര്‍ഗോഡ് പീലിക്കോട്ടെ പ്രാദേശിക കാര്‍ഷിക