Monday, 28th October 2024

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം 13.09.2023 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ ‘ശീതള പാനീയങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പറില്‍ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *