ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എയിംസ് പോര്‍ട്ടലിലൂടെ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നവംബര്‍ 30 വരെ നീട്ടിയതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കര്‍ഷകര്‍ക്ക് സ്വന്തമായിwww.aims.kerala.gov.in എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ, കൃഷിഭവന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Tuesday, 31st January 2023
Leave a Reply