Thursday, 12th December 2024

പപ്പായയില്‍ മീലിമുട്ടയെ നിയന്ത്രിക്കുന്നതിനായി അസിരോഫാഗസ് എന്ന മിത്രപ്രാണിയെ ശാസ്ത്രീയമായി ഉപയോഗിക്കാം. വെളളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ ബിസിസിപി വിഭാഗത്തില്‍ ഇതിന്റെ വംശവര്‍ദ്ധനവ് ചെയ്തുകൊടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2438471 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *