ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി പോത്തന്‍കോട് കൃഷിഭവനില്‍ കര്‍ഷകരെ ആദരിക്കും. മികച്ച പച്ചക്കറി കര്‍ഷകന്‍, ജൈവകര്‍ഷകന്‍, മികച്ച ടെറസ് കൃഷി, മികച്ച സമഗ്രപുരയിട കൃഷി, യുവകര്‍ഷകന്‍, വനിത കര്‍ഷക, വാഴകൃഷി ചെയ്യുന്ന കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, എസ്സി/ എസ്റ്റി വിഭാഗത്തിലെ കര്‍ഷകര്‍ എന്നിങ്ങനെ തരം തിരിച്ച് കര്‍ഷകരെ ആദരിക്കും. അര്‍ഹരായ കര്‍ഷകര്‍ ആഗസ്റ്റ് എഴിന് മുമ്പ് കൃഷിഭവനില്‍ അപേക്ഷിക്കണമെന്ന് പോത്തന്‍കോട് കൃഷി ആഫീസര്‍ അറിയിക്കുന്നു.
Monday, 28th April 2025
Leave a Reply