സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ കേരള ചിക്കന്‍) ഉത്പാദിപ്പിക്കുന്ന ചിക്കനും അനുബന്ധ ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നതിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിലെ വില്‍പ്പന സാധ്യതയുളള സ്ഥലങ്ങളില്‍ കെപ്‌കോ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളളവര്‍ സ്വന്തം വിശദാംശങ്ങളും ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കിക്കൊണ്ട് വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂലായ് 8-ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന ജൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000918, 9495000921 എന്നീ ഫോണ്‍ നമ്പരുകളിലോ, kspdc@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Sunday, 11th June 2023
Leave a Reply