പാലക്കാട് തിരുവാഴാംകുന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഏവിയന്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ ഒരു ദിവസം പ്രായമുള്ള കോഴി, താറാവ്, കാട എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 293885, 6282907009 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ടര്‍ക്കിയും അലങ്കാര കോഴികളും അഡ്വാന്‍സ് ബുക്കിംഗ് മുഖാന്തരം ലഭ്യമാവുന്നതാണ്.
Sunday, 18th January 2026






Leave a Reply