തെങ്ങിന്‍റെ കൂമ്പു ചീയല്‍ നിയന്ത്രിക്കാന്‍ മാംഗോസബ് 2 ഗ്രാം ചെറിയ ദ്വാരമുളള കവറുകളിലാക്കി ഓലക്കവിളുകളുടെ സമീപത്തു വയ്ക്കാവുന്നതാണ്. മഴ വെളളത്തില്‍ ഈ കുമിള്‍നാശിനി ഒലിച്ചിറങ്ങി തെങ്ങുകള്‍ക്കു സംരക്ഷണമാകും.
പയറില്‍ നീര് വലിച്ചു കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ 25 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ച് തളിക്കുക. കീടങ്ങള്‍ വഴി പകരാന്‍ ഇടയുളള രോഗങ്ങളെ ഇങ്ങനെ നിയന്ത്രിക്കാം.
നിലവിലുളള അന്തരീക്ഷ സ്ഥിതിയില്‍ ഇലചുരുട്ടി പുഴുവിന്‍റെയും പച്ചത്തുള്ളന്‍റെയും ആക്രമണത്തിന് സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ 3 ഗ്രാം തയാമെത്തോക്സാം 10 ലിറ്റര്‍ വെളളത്തില്‍ തളിക്കുക.
Saturday, 7th September 2024
Leave a Reply