എറണാകുളം ജില്ലയിലെ കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീന്‍ എന്നിവ ലേലം/ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ വില്പനയ്ക്ക് ലഭ്യമാണ്. ഏപ്രില്‍ 16ന് രാവിലെ 10 വരെ ക്വാട്ടേഷന്‍ സ്വീകരിക്കും. ഏപ്രില്‍ 16ന് രാവിലെ 11 നാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9526041126, 9526041186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Wednesday, 14th May 2025
Leave a Reply